
നിങ്ങൾ എന്നും ഉപയോഗിക്കുന്ന ഹെയർ ഓയിലിന്റെ കുപ്പിക്ക് പിന്നിലെ ഇൻഗ്രീഡിയൻറ് ലിസ്റ്റ് (Ingredient list) എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ടിവിയിലെ പരസ്യങ്ങൾ കണ്ട് നമ്മൾ വാങ്ങുന്ന പല എണ്ണകളിലും മുടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ‘മിനറൽ ഓയിലുകളും’ ‘സിലിക്കോണുകളും’ അടങ്ങിയിട്ടുണ്ട്. മുടിക്ക് പെട്ടെന്ന് തിളക്കം നൽകാനും, എണ്ണ കേടാവാതിരിക്കാനും ചേർക്കുന്ന ഈ കെമിക്കലുകൾ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും കടുത്ത മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. യഥാർത്ഥ കേശസംരക്ഷണത്തിന് യാതൊരുവിധ കുറുക്കുവഴികളുമില്ല. അതുകൊണ്ടാണ് യാതൊരുവിധ കെമിക്കലുകളും പ്രിസർവേറ്റീവുകളും ചേർക്കാതെ, 100% പ്രകൃതിദത്തമായ രീതിയിൽ നമ്മൾ Velvet Oil തയ്യാറാക്കുന്നത്. മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷണം നൽകാൻ മികച്ച ആയുർവേദ ഔഷധങ്ങൾ ചേർത്ത് 4-5 മണിക്കൂറുകൾ എടുത്താണ് ഈ ‘കാച്ചെണ്ണ’ നമ്മൾ ഒരുക്കുന്നത്. ഇത് മുടികൊഴിച്ചിൽ തടയാനും, ഉള്ളുള്ള മുടി വളരാനും സഹായിക്കും. നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയിൽ ഈ വില്ലന്മാർ ഒളിച്ചിരിപ്പുണ്ടോ എന്ന് ഇന്ന് തന്നെ പരിശോധിക്കൂ! ഈ ഇൻഫർമേഷൻ മറ്റുള്ളവരിലേക്കും എത്തിക്കാൻ പോസ്റ്റ് ഷെയർ ചെയ്യുക. To switch to a healthier, chemical-free hair care routine, visit www.devadaru.in or send us a DM to order your Velvet Oil. #toxicingredients #hairfallcontrol #hairgrowthoil #haircaretips
This post was published on 27th May, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.7K followers on Instagram and has a total of 199 post.This post has received 60 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.39% per post on Instagram. This post has received 4 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #hairgrowthoil #hairfallcontrol #toxicingredients #haircaretips has been used frequently in this Post.