
മുഖം തിളങ്ങാൻ ഒരു മാജിക് കൂട്ട്! Introducing Varnini - Advanced Complexion Enhancer. നമ്മുടെ സ്കിൻ ഒന്ന് Rejuvenate ചെയ്യാൻ കെമിക്കൽ ക്രീമുകൾക്ക് പിന്നാലെ പോകേണ്ട ആവശ്യമുണ്ടോ? പ്രകൃതിദത്തമായ 4 ചേരുവകൾ ചേർന്നാൽ കിട്ടുന്ന Result അത്ഭുതപ്പെടുത്തുന്നതാണ്! ഇന്നത്തെ വീഡിയോയിൽ ഞാൻ പരിചയപ്പെടുത്തുന്നത് എൻ്റെ ഫേവറിറ്റ് സ്കിൻ കെയർ ഫോർമുലയാണ്: Manjistha Oil (മഞ്ചട്ടി): രക്തശുദ്ധിക്കും, നിറം വർദ്ധിപ്പിക്കാനും (Complexion enhancer). Kumkumadi Oil (കുങ്കുമാദി തൈലം): മുഖത്തെ പാടുകൾ മാറ്റി നാച്ചുറൽ ഗ്ലോ നൽകാൻ. Liquorice Oil (ഇരട്ടിമധുരം): Pigmentation കുറയ്ക്കാൻ ബെസ്റ്റ്. Aloe Vera Gel (കറ്റാർവാഴ): Deep hydration & soothing. ഇവ നാലും കൃത്യമായ അളവിൽ ചേരുമ്പോൾ ലഭിക്കുന്നതാണ് “Varnini”. This is not just a cream, it’s a food for your skin! ഈ ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ കണ്ടുനോക്കൂ. വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്നതാണ്. @devadaru.herbs @beautypicks_by_devadaru @dr.devadaru @aestodent നിങ്ങളുടെ സ്കിൻ കെയർ റൂട്ടീനിൽ നാച്ചുറൽ ഓയിലുകൾ ഉപയോഗിക്കാറുണ്ടോ? കമന്റ് ചെയ്യൂ! Save this reel for later! Share this with someone who loves glowing skin. #Varnini #AdvancedComplexionEnhancer #Devadaru #BeautyTalks #AyurvedaSkincare KumkumadiTailam Manjistha GlowCream DIYSkincare MalayalamBeautyGram NaturalGlow SkinRejuvenation AyurvedicDoctor KeralaAyurveda
This post was published on 16th February, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.5K followers on Instagram and has a total of 187 post.This post has received 532 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.33% per post on Instagram. This post has received 31 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #AyurvedaSkincare #Varnini #AdvancedComplexionEnhancer #BeautyTalks #Devadaru has been used frequently in this Post.