
PCOD മുടികൊഴിച്ചിൽ തടയാൻ നമ്മൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ! പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന ചെറിയ തെറ്റുകളാണ് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്നത്. ചൂടുവെള്ളത്തിൽ തല കഴുകുന്നതും, ഭക്ഷണം സ്കിപ്പ് ചെയ്യുന്നതുമൊക്കെ ഇതിൽപ്പെടും. ഉള്ളിൽ നിന്നുള്ള ആരോഗ്യത്തിനൊപ്പം, പുറത്ത് നിന്നുള്ള ശരിയായ സംരക്ഷണവും ഇതിന് അത്യാവശ്യമാണ്. PCOD കാരണം ദുർബലമായ മുടിയെ സംരക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന Velvet Oil നിങ്ങളെ സഹായിക്കും. മഞ്ജിഷ്ഠ, കരിംജീരകം തുടങ്ങിയ ഔഷധങ്ങൾ ചേർത്ത് കാച്ചിയെടുക്കുന്ന ഈ എണ്ണ, തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു. ഒപ്പം സ്ട്രെസ്സ് അകറ്റി നല്ല ഉറക്കം നൽകാനും ഇത് മികച്ചതാണ്. ഈ പോസ്റ്റ് മറക്കാതെ Save ചെയ്യുക! നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ. To order Velvet Oil, visit www.devadaru.in or send us a DM. #pcodhairfall #pcosdiet #hormonalhairloss #hairoil #PCOD
This post was published on 15th May, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.7K followers on Instagram and has a total of 199 post.This post has received 321 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.39% per post on Instagram. This post has received 18 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #PCOD #hormonalhairloss #pcodhairfall #pcosdiet #hairoil has been used frequently in this Post.