
അമിതമായ സ്ട്രെസ്സ് എങ്ങനെയാണ് നമ്മുടെ മുടിയെ ബാധിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? You are not alone! When we are stressed, our hair follicles are pushed into a premature resting phase, leading to sudden and excessive hair fall (Telogen Effluvium). But the good news is, ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണ്! എങ്ങനെ സ്ട്രെസ്സ് മൂലമുള്ള മുടികൊഴിച്ചിൽ തടയാം? Diet: പ്രോട്ടീനും അയണും അടങ്ങിയ ഭക്ഷണം ശീലമാക്കുക. Sleep: കുറഞ്ഞത് 7-8 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക. Scalp Massage: ഒരു നല്ല ഹെയർ ഓയിൽ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് സ്ട്രെസ്സ് അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. Velvet Oil കേവലം മുടി വളർത്താൻ മാത്രമുള്ള ഒന്നല്ല. മണിക്കൂറുകൾ നീളുന്ന പരമ്പരാഗതമായ ‘കാച്ചെണ്ണ’ രീതിയിൽ വളരെ ശ്രദ്ധയോടെയാണ് ഞങ്ങൾ ഇത് നിർമ്മിക്കുന്നത്. ഇതിലെ പ്രകൃതിദത്തമായ ഔഷധക്കൂട്ടുകൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും, സ്ട്രെസ്സ് കുറച്ച് മനസ്സിന് ശാന്തത നൽകുകയും ചെയ്യുന്നു. നല്ല ഉറക്കവും ഇടതൂർന്ന മുടിയും സ്വന്തമാക്കാൻ Velvet Oil നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കൂ. Save this post to remind yourself to take a break, and share it with someone who is currently stressing out! To order Velvet Oil, send us a DM or visit www.devadaru.in. #stresshairfall #stress #hairfall #hairoil #ayurveda
This post was published on 08th May, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.5K followers on Instagram and has a total of 187 post.This post has received 42 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.33% per post on Instagram. This post has received 2 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #hairfall #stresshairfall #hairoil #ayurveda #stress has been used frequently in this Post.