
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ മുഴുവൻ foot peeling വീഡിയോസ് ആണല്ലോ! ഇതൊരു Scam ആണോ അതോ ശരിക്കും വർക്ക് ചെയ്യുമോ? 🤔 Smooth and soft feet ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ trend കണ്ട് ഒരു foot peeling mask വാങ്ങുന്നതിന് മുൻപ് നിങ്ങൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഞാൻ ഇതൊന്ന് try ചെയ്തു നോക്കി, and here is my honest experience! ഈ വീഡിയോയിൽ നമ്മൾ detail ആയി discuss ചെയ്യുന്നത്: • How it works: ഈ peeling mask ശരിക്കും എങ്ങനെയാണ് പ്രവർത്തിക്കുന്നത്? • Things to consider: വാങ്ങുന്നതിന് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? • How to use it: Best results കിട്ടാൻ ഇത് എങ്ങനെയാണ് correct ആയി ഉപയോഗിക്കേണ്ടത്? • Who should AVOID it: ആരൊക്കെയാണ് ഇത് ഉപയോഗിക്കാൻ പാടില്ലാത്തത്? വെറുമൊരു hype കണ്ട് വാങ്ങുന്നതിന് മുൻപ്, watch this full video to know if it’s right for your foot care routine! നിങ്ങൾ ഇതൊന്ന് try ചെയ്തു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ അനുഭവങ്ങൾ താഴെ comment ചെയ്യൂ! @devadaru.herbs @dr.devadaru @luxaderme.in @beautypicks_by_devadaru @aestodent #footpeelingmask #skincaremalayalam #malayalamreels #keralabeauty footcareroutine skincaretipsmalayalam deadskinremoval crackedheels malayalampodcast footcare malayalamlifestyle selfcaremalayalam productreviewmalayalam beautytipsmalayalam malayalambeauty Have you ever tried a foot peeling mask before?
This post was published on 16th March, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.5K followers on Instagram and has a total of 187 post.This post has received 191 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.33% per post on Instagram. This post has received 180 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #keralabeauty #skincaremalayalam #malayalamreels #footpeelingmask has been used frequently in this Post.