
എന്റെ Velvet Oil വീഡിയോ കണ്ടതുമുതൽ നിങ്ങളിൽ പലരും ആവശ്യപ്പെട്ട ദേവദാരു വെൽവെറ്റ് ഓയിൽ ഇതാ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്! ഫ്രഷ് ചെമ്പരത്തിയും തിരഞ്ഞെടുക്കപ്പെട്ട ആയുർവേദ ഔഷധങ്ങളുടെ കരുത്തുറ്റ കൂട്ടും ശുദ്ധമായ വെളിച്ചെണ്ണയിൽ 9 മണിക്കൂറിലേറെ സമയമെടുത്ത് പരമ്പരാഗത രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതുമുതൽ പാക്കിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും വളരെ ശ്രദ്ധയോടെയാണ് ഓരോ കുപ്പിയും നിങ്ങളിലേക്ക് എത്തുന്നത്. മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും മുടിവേരുകൾക്ക് കരുത്തേകാനും ആയുർവേദത്തിന്റെയും കോസ്മെറ്റോളജിയുടെയും ഗുണങ്ങൾ പൂർണ്ണമായും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നെ ഇതിലേക്ക് നയിച്ചതും പ്രചോദനമായതും നിങ്ങളാണ്. എല്ലാവർക്കും ഒത്തിരി നന്ദി! The wait is officially over! When I first shared the DIY process for this hair oil, I never expected so many of you to ask me to make it for you. Your messages and requests over the past few months have been overwhelming, and today, I am so excited to finally launch Devadaru’s Velvet Oil. #devadaru #hairoil #velvet #velvetoil #haircare
This post was published on 27th March, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.5K followers on Instagram and has a total of 187 post.This post has received 880 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.33% per post on Instagram. This post has received 342 comments which are greater than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #velvet #devadaru #hairoil #haircare #velvetoil has been used frequently in this Post.