
Are you unknowingly damaging your hair? പലപ്പോഴും നമ്മുടെ വിലയേറിയ മുടി നശിപ്പിക്കുന്നത് നമ്മുടെ തന്നെ ചില ചെറിയ ശീലങ്ങളാണ്! നനഞ്ഞ മുടി ചീകുന്നത് മുതൽ ചൂടുവെള്ളത്തിൽ തല കഴുകുന്നത് വരെ മുടികൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകാം. We believe that healthy hair starts from a healthy scalp! അതുകൊണ്ടാണ് മുടിയുടെ ആരോഗ്യം പൂർണ്ണമായും സംരക്ഷിക്കാൻ പരമ്പരാഗതമായ ‘കാച്ചെണ്ണ’ രീതിയിൽ Velvet Oil തയ്യാറാക്കുന്നത്. മുടിയുടെയും തലയോട്ടിയുടെയും കേടുപാടുകൾ മാറ്റി കരുത്ത് നൽകാൻ മണിക്കൂറുകൾ എടുത്തു തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ട് സഹായിക്കും. നിങ്ങൾ ഇതിൽ ഏതൊക്കെ ശീലങ്ങളാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്? കമന്റ് ചെയ്യൂ! Save this post to avoid these common hair care mistakes! To order your bottle of Velvet Oil, send us a DM or visit www.devadaru.in #haircare #hairfall #hairgrowth #ayurveda #besthairoil
This post was published on 14th May, 2026 by Dr. Athira on her Instagram handle "@devadaru.herbs (DEVADARU)". Dr. Athira has total 108.7K followers on Instagram and has a total of 199 post.This post has received 897 Likes which are lower than the average likes that Dr. Athira gets. Dr. Athira receives an average engagement rate of 1.39% per post on Instagram. This post has received 36 comments which are lower than the average comments that Dr. Athira gets. Overall the engagement rate for this post was lower than the average for the profile. #hairgrowth #hairfall #haircare #ayurveda #besthairoil has been used frequently in this Post.