
Done my part 🗳️✨ ഇന്ന് ഞാൻ ആദ്യമായി വോട്ട് ചെയ്തു കുറച്ച് നാള് മുന്നേവരെ ഞാൻ കരുതിയിരുന്നത് എന്റെ ഒരു vote കൊണ്ട് ഒന്നും മാറാൻ പോകുന്നില്ല എന്നാണ്. ഇന്ന് എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും, എനിക്ക് ചുറ്റുമുള്ള ആളുകൾ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഉൾപ്പടെ എല്ലാം എന്റെ political awarenessനെ influence ചെയ്യാറുണ്ട്. ഞാൻ മനസ്സിലാക്കിയടുത്തോളം പാർട്ടി അല്ല, നമ്മുടെ നാടിനായി നിൽക്കുന്ന ആളാണ് പ്രധാന്യം.💪🏻 #vote #KeralaElection2026
This post was published on 09th April, 2026 by Noorin on her Instagram handle "@noorin_shereef_ (Noorin Shereef)". Noorin has total 3.2M followers on Instagram and has a total of 1.8K post.This post has received 50.9K Likes which are greater than the average likes that Noorin gets. Noorin receives an average engagement rate of 1.18% per post on Instagram. This post has received 210 comments which are greater than the average comments that Noorin gets. Overall the engagement rate for this post was lower than the average for the profile. #vote #KeralaElection2026 has been used frequently in this Post.