
എന്നെ ശല്യപ്പെടുത്തുന്ന ചില ആളുകൾ ഉണ്ട്… വെണ്ടയ്ക്ക പോലെ എവിടെയും ഒട്ടും, പാവയ്ക്ക പോലെ എല്ലായ്പ്പോഴും കയ്പ്പും, കാബേജ് പോലെ തുറന്നാൽ തുറന്നാൽ പുതിയ പ്രശ്നങ്ങളും…! എന്നെക്കുറിച്ച് പഠിക്കാൻ ചെലവഴിക്കുന്ന സമയം, സ്വന്തം ജീവിതത്തിന് ചെലവഴിച്ചിരുന്നെങ്കിൽ ഇപ്പോഴേക്കും വിളവെടുത്തേനെ! 🫢 സ്വന്തം തോട്ടത്തിൽ വളരേണ്ടവർ, എപ്പോഴും എന്റെ വേലിക്കെട്ടിന് അപ്പുറമാണ്! 😂
This post was published on 31st May, 2026 by Asthra on her Instagram handle "@asthra_official (💕Asthra _ashz 💕)". Asthra has total 51.9K followers on Instagram and has a total of 1.6K post. Asthra receives an average engagement rate of 7.15% per post on Instagram. This post has received 40 comments which are lower than the average comments that Asthra gets. Overall the engagement rate for this post was lower than the average for the profile.