
ഈ വീഡിയോ മുഴുവനായും കാണണെ. മൂന്നാറിലേക്കുള്ള ഒരു സാധാരണ യാത്ര മാത്രമായിരുന്നു ഞങ്ങളുടേത്. എന്നാൽ അത് അവസാനിച്ചത് ഞങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കളും അനുഭവങ്ങളും എല്ലാം നൽകിയാണ്. നിങ്ങൾക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? നിങ്ങൾക്കും യാത്രകൾ ഇഷ്ടമാണെങ്കിൽ നമുക്ക് ഒരുമിച്ച് ഒരു യാത്ര പോവാം. ❤️ ഞങ്ങളുടെ കൂടെ യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ DM ചെയ്യണെ… . #munnar #jakrantha #vattavada #vattavadaforest #travelvlogger #keralatravel
This post was published on 22nd April, 2025 by Kripsin on his Instagram handle "@kripsee (Kripsee | Malayali in Bangalore)". Kripsin has total 36.8K followers on Instagram and has a total of 236 post.This post has received 686 Likes which are lower than the average likes that Kripsin gets. Kripsin receives an average engagement rate of 8.53% per post on Instagram. This post has received 42 comments which are lower than the average comments that Kripsin gets. Overall the engagement rate for this post was lower than the average for the profile. #keralatravel #jakrantha #munnar #vattavada #vattavadaforest #travelvlogger has been used frequently in this Post.