
ഇത് നിങ്ങൾ കാണാതെ പോവരുത്….. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം എന്ന് തീർത്ത് പറയാവുന്ന ഒന്നാണ് കാശ്മീർ. കാണുന്ന കാഴ്ചകൾ സത്യമാണെന്ന് കണ്ണിനെ വിശ്വസിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ട ഒരു യാത്യായിരുന്നു അത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് കശ്മീർ എന്ന് ഞാൻ അടിവരയിട്ട് പറയുന്നു. ❤️💎 . #kashmir #sonmarg #kashmirvalley #kashmirdiaries #nature
This post was published on 10th June, 2026 by Kripsin on his Instagram handle "@kripsee (Kripsee | Content Creator | Bangalore)". Kripsin has total 37.6K followers on Instagram and has a total of 244 post.This post has received 307 Likes which are lower than the average likes that Kripsin gets. Kripsin receives an average engagement rate of 8.98% per post on Instagram. This post has received 36 comments which are lower than the average comments that Kripsin gets. Overall the engagement rate for this post was lower than the average for the profile. #nature #sonmarg #kashmir #kashmirdiaries #kashmirvalley has been used frequently in this Post.