
പ്രിയ കൂട്ടുകാരെ , വൈകുണ്ഠ ഗജസേവാ സംഘത്തിന്റെ 7-ാം വാർഷികാഘോഷം കഴിഞ്ഞ 1 .6 .2025 ഞായറാഴ്ച തിരുവനന്തപുരം കോട്ടയ്ക്കകം ലെവി ഹാളിൽ വച്ച് ഭംഗിയായി നടന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസിഡന്റ് ജ്യോതിലക്ഷ്മി വൈസ് പ്രസിഡന്റ് ബ്രഹ്മജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ കൂട്ടായ്മയുടെ സ്ഥാപകൻ നമ്മെ വിട്ടകന്ന കലേഷ് ബാബു കല്ലൂസിന്റെ ഓർമ്മകളിൽ ഗജപൂജയും ആനയൂട്ടുമോടുകൂടി ആരംഭിച ചടങ്ങിലേക്ക് മുഖ്യാതിഥികളായി തിരുവിതാംകൂർ രാജകുടുംബാംഗം ഹിസ് ഹൈനസ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ , പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി കേന്ദ്രകമ്മിറ്റി അംഗം ശ്രീ കരമന ജയൻ , തിരുവിതാംകൂർ വെറ്റിനറി ഡോക്ടർ ശ്രീ അരവിന്ദ്, മുൻ കേന്ദ്ര നാട്ടാന ആരോഗ്യ ക്ഷേമകാര്യ ബോർഡ് മെമ്പർ ശ്രീവിഷ്ണു പട്ടത്താനം Vishnu Pattathanam യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ എസ് എം ബാലു , നമ്മുടെ പ്രിയപ്പെട്ട കലേഷ് ബാബുവിന്റെ (കല്ലൂസ് ) പ്രിയ മാതാവ് Special secretary (Retd), Law department,GOK , (presently practicing Advocate-Civil and service matters) ശ്രീമതി . കല NL എന്നിവർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു...💞 more updates soon 💞 VYKUNDA GAJA SEVA SANGHAM വൈകുണ്ഠ ഗജസേവാ സംഘം വൈകുണ്ഠ ഗജസേവാ സംഘം
This post was published on 05th June, 2025 by Asthra on her Instagram handle "@asthra_official (💕Asthra _ashz 💕)". Asthra has total 52.8K followers on Instagram and has a total of 1.6K post.This post has received 184 Likes which are lower than the average likes that Asthra gets. Asthra receives an average engagement rate of 1.04% per post on Instagram. This post has received 17 comments which are lower than the average comments that Asthra gets. Overall the engagement rate for this post was lower than the average for the profile.