
പ്രിയ കൂട്ടുകാരെ വൈകുണ്ഠ ഗജസേവാ സംഘത്തിന്റെ ഈ വർഷത്തെ വാർഷികാഘോഷം നമ്മുടെ പ്രിയപ്പെട്ട കലേഷ് ബാബു കല്ലുസിന്റെ ഓർമ്മകളോടു കൂടി ഈ വരുന്ന June 1st ഞായറാഴ്ച്ച തിരുവനന്തപുരം കോട്ടയ്ക്കകം Levee Hall ൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.. ഗജപൂജയും ആനയൂട്ടുമോടു കൂടി ആരംഭിക്കുന്ന പ്രസ്തുത ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം വിദ്യാർഥികൾക്ക് അക്ഷരദീപം 2025 പദ്ധതിയുടെ ഭാഗമായി പഠനോപകരണവിതരണവും ആനപ്പണിയിൽ മികച്ച സേവനങ്ങൾ കാഴ്ച്ച വച്ച തിരഞ്ഞെടുത്ത ആന പാപ്പാന് ശ്രേഷ്ഠാങ്കുശധരൻ പുരസ്കാരം 2025 കൈമാറുന്നു. നമ്മുടെ മറ്റ് ആനപ്രേമി കൂട്ടായ്മകളും ഉത്സവമേഖലയിലെ പൊതുപ്രവർത്തകരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആനയുടമസ്ഥരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് , എല്ലാ കൂട്ടുകാരെയും സാദര പൂർവ്വം ക്ഷണിക്കുന്നു. വളരെ മികച്ച രീതിയിൽ പരിപാടി വിജയകരമാക്കാൻ സഹായ സഹകരണങ്ങൾ ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു... സ്നേഹപൂർവം വൈകുണ്ഠ ഗജസേവാ സംഘം ❤️
This post was published on 31st May, 2025 by Asthra on her Instagram handle "@asthra_official (💕Asthra _ashz 💕)". Asthra has total 52.8K followers on Instagram and has a total of 1.6K post.This post has received 30 Likes which are lower than the average likes that Asthra gets. Asthra receives an average engagement rate of 1.04% per post on Instagram. This post has received 5 comments which are lower than the average comments that Asthra gets. Overall the engagement rate for this post was lower than the average for the profile.