
എന്റെ ചെറിയച്ഛൻ ❤️ ... അച്ഛമ്മേടെ 4 മക്കളിൽ ചെറിയ കുട്ടി, കാണാനും കൊറച്ചതികം സുന്ദരനാ... അമ്മ യെ അച്ഛൻ കല്യാണം കഴിച്ചു വന്നപ്പോൾ ചെറിയച്ഛൻ 10 ക്ലാസ്സ് കഴിഞ്ഞ് ഇരിക്കാ(എന്റെ അച്ഛൻ മൂത്ത മകനാണ് )... അമ്മക്ക് അടുക്കളയിൽ സഹായിക്കാനും കൂട്ടു കൂടാനും ഒക്കെ ചെറിയച്ഛനായിരുന്നു... അച്ഛമ്മ യും അമ്മയും പറഞ് ചെറിയച്ഛന്റെ കുറെ വീര കഥകൾ കേട്ടിട്ടുണ്ട്. .. ഒന്നിനെയും പേടി ഇല്ലാത്ത സ്വഭാവവും പാമ്പിനെ ഒക്കെ എറിഞ്ഞു ഓടിക്കുന്ന മനുഷ്യൻ, അച്ഛനും ബാക്കി ചെറിയച്ഛന്മാരും ആരു പുതിയ ഷർട്ട് വാങ്ങിയാലും അത് ആദ്യം എടുത്ത് ഉൽഘടനം കഴിക്കാൻ മിടുക്കൻ. .. വീട്ടിലെ ചെറിയ കുട്ടി അല്ലെ അതിന്റെ എല്ലാ വികൃതിയും ഉണ്ട്... : എനിക്ക് ഓർമ വെച്ച കാലം മുതൽ എന്റെ ഓർമയിൽ ചെറിയച്ഛൻ തന്ന നല്ല അടി ഉണ്ട്. .. ദേഷ്യം കൊണ്ട് അല്ല ട്ടാ. .. സ്നേഹം പ്രകടില്ലിക്കുന്നത് ഉപദ്രവിച്ചിട്ടാണ്, ദേഷ്യത്തിൽ ഒരു തവണയെ എന്നെ തല്ലിയിട്ടുളൂ, ചെറിയച്ഛൻ വാങ്ങിയ vcr ഞാൻ എന്ദോ സ്വിച്ച് ഞെക്കി കേടു വരുത്തി, അന്ന് കിട്ടിയ തല്ല് ‘എന്റെ ദൈവമെ‘ ഓർക്കാൻ വയ്യ. .. അത്രക്ക് വേദനയായിരുന്നു. .. അന്ന് അമ്മ ഇനി അത് തോട്ടു പോവരുത് നു പറഞ്ഞതിൽ പിന്നെ ചെറിയച്ഛന്റെ റൂമിൽ പോലും നല്ലോണം കേറിയിട്ടില്ല... മേലെ പോക്കത്ത് കേറ്റി നിർത്തും എന്നിട്ട് ‘ചാടിക്കോ’ നു പറയും, എത്ര മേലെന്നായാലും ഞാൻ ചാടും ‘എനിക്ക് അറിയാം എന്റെ പ്രദി ചെറിയച്ഛൻ എന്നെ താഴെ വീഴ്ത്തൂല ’... ഒരുപാട് ചീത്ത പറയില്ല വർത്താനം പറയൂല എപ്പോളും ഒരു കള്ള ചിരി ഉണ്ടാവും. .. കിളി ഉണ്ടായാപ്പോൾ വല്യ സന്ദോഷയിരുന്നു എന്നും ഉച്ചക്ക് പീടിയ പൂട്ടി വരുമ്പോൾ കൃത്യം കിളിയെ ഞാൻ ഉറകീട്ടുണ്ടാവും, അതിനു വന്നു എന്നെ തല്ലും, എന്നിട്ട് അവളെ ഉണർത്തി അമർത്തി ഉമ്മ കൊടുത്ത് ഒറ്റ ഓട്ടം ആണ്... ദുഷ്ടൻ... എന്താ മോളു എന്നോട് ചിരിക്കത്തെ നോക്കത്തെ എന്നുള്ള പരാതിയും കേൾക്കണം. .. ഇപ്പോൾ അവൾ നല്ലോണം ചിരിക്കും ചെറിയച്ച. . . പീടിയെ നു കൊണ്ടന്ന മുട്ടായി കഴിക്കാനും അവൾ വലിയ കുട്ടി ആയി, ‘അമ്മച്ചാ‘ നു പറഞ്ഞു ഓടി വരും. .. പക്ഷെ അതൊന്നും കാണാൻ നിൽക്കാതെ അങ്ങ് ഒറ്റ പോക്കാ... എന്തിനാ ദൈവമെ ഇത്ര പെട്ടന്ന്... ഒന്നും പറയാനില്ല 🙏… ചെലപ്പോൾ അച്ഛമ്മക്ക് ചീത്ത പറയാൻ കൊതി ഉണ്ടാവും അച്ഛമ്മ വിളിച്ചോണ്ട് പോയതാവും, ചെലപ്പോൾ ജയചെറിയച്ഛന് കൂട്ടിനു കൊണ്ട് പോയതായിരിക്കും പുളീടെ fav അനിയനെ... Last 🇦🇪 യിലേക്ക് പോവാൻ നേരം ‘പോവാണ് ചെറിയച്ചാ’ എന്ന് പറഞ്ഞപ്പോൾ ആ കണ്ണ് നനഞ്ഞു. .. എനിക്ക് ഒരു അടിയും കിട്ടി. .. അവസാനത്തെ അടി. .. ... സ്നേഹിച്ചും കണ്ടും മിണ്ടിയും തല്ലു വാങ്ങിയും കൊതി തീർന്നില്ല ചെറിയച്ച. .. കൊറേ ഉമ്മ ❤️... ... Rest in peace 🫂
This post was published on 19th May, 2026 by Nayana on her Instagram handle "@nayanavariyath_official (Nayana Variyath)". Nayana has total 564.5K followers on Instagram and has a total of 2.0K post.This post has received 2.0K Likes which are lower than the average likes that Nayana gets. Nayana receives an average engagement rate of 1.68% per post on Instagram. This post has received 25 comments which are lower than the average comments that Nayana gets. Overall the engagement rate for this post was lower than the average for the profile.