
ഷോറൂമിലെ ഈ ചതി അറിയുക! 🛑 ₹4000 ലാഭിക്കാം! റോയൽ എൻഫീൽഡ് ഷോറൂമിൽ സർവീസിന് കൊടുക്കുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! ⚠️🛑 വെറും ₹180-ന്റെ ചെയിൻ ക്ലീനിംഗിന് വേണ്ടി നമ്മൾ ഷോറൂമിൽ പൈസ കൊടുക്കുമ്പോൾ അവർ ശരിക്കും എന്താണ് ചെയ്യുന്നത്? വെറുതെ ഒരു സ്പ്രേ അടിച്ച് വിടുകയാണോ? ഈ വീഡിയോയിൽ കാണുന്നതുപോലെ സ്പ്രോക്കറ്റ് കവറിനുള്ളിൽ കട്ടപിടിച്ചു കിടക്കുന്ന ചെളിയും മണലും നിങ്ങളുടെ ബൈക്കിന്റെ ചെയിൻ സെറ്റിന്റെ ആയുസ്സ് തീർക്കും. ⛓️❌ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അധികം വൈകാതെ തന്നെ ₹4,000 കൊടുത്ത് പുതിയ ചെയിൻ സെറ്റ് ഇടേണ്ടി വരും! ഈ പണം എങ്ങനെ ലാഭിക്കാം എന്നും, വീട്ടിൽ തന്നെ എങ്ങനെ കൃത്യമായി ചെയിൻ മെയിന്റനൻസ് ചെയ്യാം എന്നും ഈ വീഡിയോയിലൂടെ കാണിച്ചുതരാം. നിങ്ങളുടെ അനുഭവം താഴെ കമന്റ് ചെയ്യൂ! ബൈക്ക് സർവീസിന് കൊടുക്കുന്ന സുഹൃത്തുക്കൾക്ക് ഇതൊന്നു ഷെയർ ചെയ്തു കൊടുക്കുക. 🏍️💨 Don’t let a small mistake cost you ₹4,000! 🏍️ In this video, I’m exposing the reality of showroom chain cleaning and how to do it properly at home to save your money and your bike’s life. @royalenfield #Himalayan411 #RoyalEnfield #BikeService #ChainMaintenance #VaisakhTravelogues
This post was published on 25th March, 2026 by Vaisakh on his Instagram handle "@travelogues_of_vaisakh (Vaisakh)". Vaisakh has total 35.8K followers on Instagram and has a total of 142 post.This post has received 43.0K Likes which are greater than the average likes that Vaisakh gets. Vaisakh receives an average engagement rate of 23.24% per post on Instagram. This post has received 98 comments which are greater than the average comments that Vaisakh gets. Overall the engagement rate for this post was lower than the average for the profile. #RoyalEnfield #ChainMaintenance #BikeService #Himalayan411 #VaisakhTravelogues has been used frequently in this Post.