
ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചതുപോലെ ഒരാളെ പങ്കാളിയായി ലഭിക്കുക എന്നത് വലിയൊരു പുണ്യമാണ്. ഒരു പെൺകുട്ടി തന്റെ ജീവിതപങ്കാളിയിൽ നിന്ന് എന്തൊക്കെ ആഗ്രഹിക്കുന്നുവോ, അതൊക്കെയും എനിക്ക് നിന്നിൽ ലഭിച്ചു. ❤️ എനിക്ക് ഒട്ടും ക്ഷമയില്ലാത്ത ഒരാളാണെന്ന് എനിക്കറിയാം. എന്റെ അനാവശ്യമായ വാശികളും, മൂഡ് സ്വിങ്‌സ് സമയത്തെ ദേഷ്യവും ഒക്കെ സഹിക്കാൻ കാണിക്കുന്ന ആ ക്ഷമയുണ്ടല്ലോ... അത് മറ്റാർക്കും കഴിയില്ല. പ്രത്യേകിച്ച് എന്റെ Postpartum സമയത്ത്, ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞാൻ തളർന്നുപോയ നിമിഷങ്ങളിൽ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. തളരാതെ എന്നെ ചേർത്തുപിടിച്ചതിന് നന്ദി. സത്യം പറഞ്ഞാൽ നമ്മൾ മൂന്നുപേരും അടങ്ങുന്ന ആ കൊച്ചു ലോകമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം. എന്റെ ഏറ്റവും വലിയ സ്വപ്നമായ @melak.women.culture എന്ന സംരംഭത്തെ ഇത്രത്തോളം എത്തിക്കാൻ എന്റെ കൂടെ നിന്നതും നീയാണ്. എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയതിന്, നമ്മുടെ keyyu ന് ഇത്രയും നല്ലൊരു പപ്പ ആയതിനും എല്ലാത്തിനും ഉപരിയായി എനിക്ക് നീ ഉള്ളതിന് അല്ലാഹുവിന് ആയിരമായിരം സ്തുതികൾ! 🤲✨ ഇതിപ്പോൾ ഇവിടെ എയുതി ഇടണം എന്ന് തോന്നി 🥰 @althaf_kalathil @keyan_daib Alhamdhulillah ✨ Mashallah 🧿 #MyWorld #PostpartumSupport #soulmate
This post was published on 24th March, 2026 by Rushda on her Instagram handle "@_rb.stories_ (RUSHDA BEEGHAM)". Rushda has total 80.7K followers on Instagram and has a total of 759 post.This post has received 586 Likes which are greater than the average likes that Rushda gets. Rushda receives an average engagement rate of 0.44% per post on Instagram. This post has received 15 comments which are lower than the average comments that Rushda gets. Overall the engagement rate for this post was lower than the average for the profile. #PostpartumSupport #MyWorld #soulmate has been used frequently in this Post.