
ഇന്ന് മെയ് 2 എന്റെ അഗ്നിയുടെ പിറന്നാൾ 💎❤️ എന്റെ കുഞ്ഞിന്റെ പിറന്നാൾ എന്ന് പറയുന്നതിനപ്പുറം ഈ നിമിഷത്തെ വാക്കുകളാൽ വർണ്ണിക്കാൻ എനിക്ക് ആവില്ല കാരണം അവനോടുള്ള എന്റെ സ്നേഹം എനിക്ക് എങ്ങനെ പറഞ്ഞു അറിയിക്കണമെന്നോ എങ്ങനെ പ്രകടിപ്പിക്കണമെന്നോ എനിക്ക് അറിയില്ല 🫂💎❤️ HAPPY BIRTHDAY AGNIDEV❤️ ente keshu🥰🥰🥰
This post was published on 02nd May, 2026 by Amrutha on her Instagram handle "@devaki.7 (Amrutha Nair)". Amrutha has total 3.5K followers on Instagram and has a total of 440 post.This post has received 463 Likes which are greater than the average likes that Amrutha gets. Amrutha receives an average engagement rate of 11.35% per post on Instagram. This post has received 89 comments which are greater than the average comments that Amrutha gets. Overall the engagement rate for this post was lower than the average for the profile.