
ഒരു സാധാ BMW കാണുന്നതിന് ഇത്ര ആഗ്രഹമോ എന്ന് ചിലർക്കെങ്കിലും തോന്നും... കണ്ടത് അങ്ങനെ ഒന്നിനെ അല്ല... ഒരു VIDEO കണ്ട് ഇഷ്ടം തോന്നി CONTACT ചെയ്ത് വിളിച്ചു DATE SET ചെയ്ത് വണ്ടി കണ്ട് കയറി മണിക്കൂറുകൾ അതിനകത്തു കറങ്ങി തീർക്കണം എങ്കിൽ അവന് അത് എന്ത് മാത്രം ആഗ്രഹം ഉണ്ടായിരിക്കണം... അത് പോലൊന്ന് എടുക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്... അതേ ഞങ്ങൾ എടുക്കും... അവന്റെ ആഗ്രഹത്തിൽ ഭാഗം ആകാൻ കഴിഞ്ഞ അത് ഇങ്ങനെ നടത്തി കൊടുത്ത എന്നെ ഞാൻ തന്നെ അഭിനന്ദിക്കുന്നു 😂
This post was published on 06th April, 2026 by Thanzeel on his Instagram handle "@thanzy.y__ ( Thanzeel)". Thanzeel has total 3.1K followers on Instagram and has a total of 26 post.This post has received 329 Likes which are lower than the average likes that Thanzeel gets. Thanzeel receives an average engagement rate of 18.59% per post on Instagram. This post has received 31 comments which are lower than the average comments that Thanzeel gets. Overall the engagement rate for this post was lower than the average for the profile.