
പണ്ടൊക്കെ പരിചയമുള്ള കടയിൽ നിന്നും വാങ്ങുന്ന ബ്രെഡ് കട്ടിക്ക് മുറിച്ചെടുത്തു ഒന്ന് ചെറുതായി ആവിയിൽ വെച്ചെടുത്തു ചൂടോടെ പതു പതാന്നുള്ള കഷണത്തിലേക്ക് നല്ല തേങ്ങാപ്പാലിൽ ഉണ്ടാക്കിയ സ്‌റ്റൂ കൂട്ടി കഴിക്കുമ്പോ കിട്ടുന്ന ആ നിർവൃതി ഇങ്ങു വർഷങ്ങൾക്ക് ഇപ്പുറം ബംഗളുരുവിലെ ഒരു കിടിലം കേരള റെസ്റ്റോറന്റിൽ നിന്നും കിട്ടി… കുറച് വാക്കുകളിൽ ഒതുക്കാനാകാത്ത സന്തോഷം 😍😋👌🏻 📍Coracle at BIC Cafe, Domlur Audio courtesy: @jojugeorgeactorofficial 🩵 [ bread and stew, Kerala food, Bengaluru restaurant, ishtoo, beef stew, kidu combo, Sunday special, nostalgic memories] #boireelstime #breadandstew #keralafood #bengalurufoodie #ʙᴇɴɢᴀʟᴜʀᴜ #nostalgicmemories #actorjojugeorge #boireeltime #kidilamcombo #breakfastcombo #bestcomboever❤️ #thaninadan
This post was published on 11th December, 2025 by Soumya on her Instagram handle "@soumyagopi (Soumya Gopi | Bengaluru Blogger)". Soumya has total 14.3K followers on Instagram and has a total of 2.3K post. Soumya receives an average engagement rate of 2.22% per post on Instagram. This post has received 10 comments which are lower than the average comments that Soumya gets. Overall the engagement rate for this post was lower than the average for the profile. #breakfastcombo #bengalurufoodie #bestcomboever #breadandstew #nostalgicmemories #boireelstime #actorjojugeorge #kidilamcombo #keralafood #boireeltime has been used frequently in this Post.