
@mr_vishnuzz പറ്റുന്നവർ എല്ലാം സഹായികണേ പ്ലീസ്. ഷെയർ എങ്കിലും ചെയ്തു സഹായികണേ അപേക്ഷ ആണ് 🥺👏 Please Help Him ❤️🥺👏👏:::: : @mr_vishnuzz നമസ്കാരം എന്റെ പേര് വിഷ്ണു. എനിക്ക് 23 വയസ്സായി. എന്റെ രണ്ട് വൃക്കയും തകരാറിൽ ആണ്. കഴിഞ്ഞ 13 വർഷമായി ഞാൻ ചികിത്സയിൽ ആണ്. 10 അര വയസ്സിൽ ആണ് എനിക്ക് അസുഖം വന്നത്, അന്ന് മുതൽ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് SAT ആശുപത്രിയിൽ ചികിത്സയിലാണ്. 2 വർഷം മരുന്ന് കഴിച്ചു 2 വർഷം ഡയാലിസിസ് ചെയ്തു പക്ഷെ അസുഖം മാറിയില്ല അതിനു ശേഷം 2014ൽ എന്റെ ഒരു വൃക്ക മാറ്റി വച്ചു എന്റെ അമ്മ ആണ് ഒരു വൃക്ക എനിക്ക് നൽകിയത് പക്ഷെ 4 മാസം മാത്രം ആണ് മാറ്റിവച്ച വൃക്ക പ്രവർത്തിച്ചത്, ഇപ്പോൾ 8 വർഷം കൊണ്ട് ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരുന്നു. ഇനിയും എനിക്ക് വൃക്ക മാറ്റിവയ്ക്കണം പക്ഷെ ഇനി എനിക്ക് വൃക്ക നൽകാൻ ആരും തന്നെ ഇല്ലാത്തതിനാൽ മൃതസഞ്ജീവനി രജിസ്റ്റർ ചെയ്തു വൃക്ക ലഭിക്കാൻ ആയി കാത്തിരിക്കുക ആണ് പക്ഷെ ഇനി വൃക്ക മാറ്റി വയ്ക്കുന്നതിനായി 5 ലക്ഷം രൂപയോളം ചിലവാകും. ഈ തുക കണ്ടെത്താൻ ഓട്ടോ റിക്ക്ഷ ഡ്രൈവർ ആയ എന്റെ അച്ഛനെ കൊണ്ട് സാധിക്കില്ല. എന്റെ കുടുംബത്തിന് സ്വപ്നം പോലും കാണാൻ കഴിയാത്ത തുകയാണിത് 🥺 👏 എനിക്ക് ജീവിതത്തിലേക്ക് മടങ്ങി വന്ന് ഈ ജീവിതം ഒന്ന് ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് നിങ്ങളോട് അപേക്ഷിക്കുക ആണ് എന്നെ ഒന്ന് സഹായിക്കാൻ സാധിക്കുമോ 🥺👏 വേറെ ഒരു നിവർത്തിയും ഇല്ല ജീവിക്കാൻ ഉള്ള കൊതികൊണ്ടാ എന്നെ കൈപിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ നിങ്ങൾ അല്ലാതെ വേറെ ആരും ഇല്ല എനിക്ക് ഇനി അല്ല്പം എങ്കിലും കരുണ തോന്നി എന്നെ ഒന്ന് സഹായിക്കാമോ 🥺👏 അപേക്ഷയാണ് 🥺 Google pay :- +91 9656936580 NAME :- VISHNU. S ACC No :- 67219307007 IFSC CODE :- SBIN 0070547 കൈവിടല്ലേ എന്നെ 🥺👏❤️ #reels #reelsinstagram #instagram #trending #viral #explore #love #instagood #explorepage #tiktok #reelitfeelit #india #follow #photography #fyp #reel #instadaily #followforfollowback #reelsvideo #likeforlikes #fashion #memes #foryou #reelkarofeelkaro #music #o #insta #instagramreels #kerala
This post was published on 08th June, 2023 by Amal on his Instagram handle "@kl_prank (Amal Kichu)". Amal has total 59.1K followers on Instagram and has a total of 146 post.This post has received 5.3K Likes which are lower than the average likes that Amal gets. Amal receives an average engagement rate of 9.71% per post on Instagram. This post has received 15 comments which are lower than the average comments that Amal gets. Overall the engagement rate for this post was lower than the average for the profile. #instagram #reels #explorepage #explore #instagood #viral #tiktok #reelsinstagram #trending #love has been used frequently in this Post.